ദിലീപ് വിഷയത്തില്‍ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് ആഷിക് അബു

കൊച്ചി: ദിലീപ് വിഷയത്തില്‍ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് സംവിഝായകന്‍ ആഷിക് അബു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് അബു ഇക്കാര്യം അറിയിച്ചത്....

ദിലീപ് വിഷയത്തില്‍ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് ആഷിക് അബു

കൊച്ചി: ദിലീപ് വിഷയത്തില്‍ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് സംവിഝായകന്‍ ആഷിക് അബു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് അബു ഇക്കാര്യം അറിയിച്ചത്.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ ഫെഫ്കയും ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും ദിലീപിന് അനുകൂല നിലപാടായിരുന്നു എടുത്തതെന്ന് ആഷിക് അബു പ്രതികരിച്ചിരുന്നു. ഇത് വിവാദമായതോടെ കഴിഞ്ഞദിവസം ഫെഫ്ക യോഗം ചേര്‍ന്ന് ആഷിക് അബുവിനോട് വിശദീകരണം തേടി തുടര്‍ന്നാണ് മറുപടിയുമായി ആഷിക് അബു രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:<>


Story by
Read More >>