തിയേറ്റര്‍ പീഡനകേസ് ക്രൈംബ്രാഞ്ചിനു ;  ഡി.വൈ.എസ്.പിക്ക് സ്ഥലംമാറ്റം

തൃശൂര്‍: എടപ്പാള്‍ തിയേറ്റര്‍ പീഡനകേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റി. പോലീസ്...

തിയേറ്റര്‍ പീഡനകേസ് ക്രൈംബ്രാഞ്ചിനു ;  ഡി.വൈ.എസ്.പിക്ക് സ്ഥലംമാറ്റം

തൃശൂര്‍: എടപ്പാള്‍ തിയേറ്റര്‍ പീഡനകേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റി. പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. തൃശൂര്‍ മേഖല ഐ.ജിയുടേതാണ് തീരുമാനം.

നേരത്തെ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായിരുന്നു. പീഡന വിവരം കൃത്യ സമയത്ത് അറിയിച്ചില്ല, പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് തിയേറ്റര്‍ ഉടമയ്‌ക്കെതിരെ ചുമത്തിയിരുന്നത്.