എടപ്പാള്‍ പീഡനം: തീയേറ്റര്‍ ഉടമ അറസ്റ്റില്‍

Published On: 2018-06-04T14:30:00+05:30
എടപ്പാള്‍ പീഡനം: തീയേറ്റര്‍ ഉടമ അറസ്റ്റില്‍

എടപ്പാള്‍: എടപ്പാള്‍ തീയേറ്ററില്‍ 10വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തീയേറ്റര്‍ ഉടമ സതീഷ് അറസ്റ്റില്‍. പീഡന വിവരം കൃത്യ സമയത്ത് അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ പോലീസ് ചുമത്തിയത്. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും പോലീസ് ആരോപിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ വ്യവസായി മൊയ്തീന്‍ കുട്ടിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Top Stories
Share it
Top