വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി

Published On: 12 Jun 2018 9:00 AM GMT
വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. 7000 കോടി രൂപയുടെ കടബാധ്യതയാണുള്ളത്. ചിലവ് വൈദ്യുതി നിരക്കിലൂടെയേ മറികടക്കാനാകൂ, നിരക്ക് കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെങ്കിലും സ്വാഭാവിക വര്‍ധന വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top