മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ ആരംഭിച്ച് ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരെ തിരുവവന്തപുരം റേഞ്ച് ഐജി മനോജ്...

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ ആരംഭിച്ച് ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരെ തിരുവവന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന് തോന്നിപ്പിക്കും വിധത്തില്‍ pinarayi vijayan@ vijayan pintaray എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വ്യാജ ട്വീറ്റുകള്‍ ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചത്.

Read More >>