ജി.എന്‍.പി.സി അഡ്മിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ജി.എന്‍.പി.സി അഡ്മിന്‍ വിനിതയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജി.എന്‍.പി.സി എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരെ എക്സൈസ് വകുപ്പ്...

ജി.എന്‍.പി.സി അഡ്മിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ജി.എന്‍.പി.സി അഡ്മിന്‍ വിനിതയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജി.എന്‍.പി.സി എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരെ എക്സൈസ് വകുപ്പ് എടുത്ത കേസിലാണ് ജി.എന്‍.പി.സി അഡ്മിന്‍മാരില്‍ ഒരാളായ വിനിതക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മദ്യവില്‍പ്പനയ്ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട്ും പൊതുസ്ഥലത്തുള്ള മദ്യപാനത്തിന് കേരള അബ്കാരി വകുപ്പും ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.

Read More >>