കെവിന്‍ ജോസഫിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ

Published On: 13 Jun 2018 9:45 AM GMT
കെവിന്‍ ജോസഫിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ

തിരുവനന്തപുരം: ദുരൂഹമായി മരണപ്പെട്ട കോട്ടയം നട്ടശ്ശേരി എസ്.എച്ച്. മൗണ്ട് പ്ലാത്തറ വീട്ടില്‍ കെവിന്‍ പി ജോസഫിന്‍റെ കുടുംബത്തിന് സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയും ഉള്‍പ്പെടെ പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. കെവിന്‍ പി. ജോസഫിന്‍റെ ഭാര്യ നീനു ചാക്കോയ്ക്ക് തുടര്‍ പഠനത്തിനാവശ്യമായ ധനസഹായവും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

Top Stories
Share it
Top