ജിഎസ് പത്മകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: എസ്‌യുസിഐ( കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജിഎസ് പത്മകുമാര്‍ അന്തരിച്ചു. കുന്നുകുഴി ലോ കോളേജ് ജങ്ഷനിലെ പാര്‍ട്ടി...

ജിഎസ് പത്മകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: എസ്‌യുസിഐ( കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജിഎസ് പത്മകുമാര്‍ അന്തരിച്ചു. കുന്നുകുഴി ലോ കോളേജ് ജങ്ഷനിലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നാളെ 10 മണി മുതല്‍ 3 മണി വരെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. 4 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.

Read More >>