കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ​ഗൾഫിൽ വിലക്ക്

ന്യൂഡൽഹി: കേരളത്തില്‍ നിന്നുളള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഗള്‍ഫില്‍ വിലക്ക്. പഴങ്ങളും പച്ചക്കറികളും ഗള്‍ഫിലേക്ക് കയറ്റി അയക്കരുത് എന്നാണ് ഉത്തരവ്....

കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ​ഗൾഫിൽ വിലക്ക്

ന്യൂഡൽഹി: കേരളത്തില്‍ നിന്നുളള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഗള്‍ഫില്‍ വിലക്ക്. പഴങ്ങളും പച്ചക്കറികളും ഗള്‍ഫിലേക്ക് കയറ്റി അയക്കരുത് എന്നാണ് ഉത്തരവ്. യുഎഇയും ബഹ്റൈനുമാണ് കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും വിലക്കേര്‍പ്പെടുത്തിയത്.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. കയറ്റുമതി വേണ്ടെന്ന് ഈ രാജ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചു. അതേസമയം, കേന്ദ്രം അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Story by
Read More >>