കാലവര്‍ഷക്കെടുതി: ദുരിതബാധിത ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം 

തിരുവനന്തപുരം: കാലവര്‍ഷം രൂക്ഷമായ ഏഴ് ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു.േേകാഴിക്കോട് ജില്ലക്കാണ് ഏറ്റവുമധികം സഹായധനം. കോഴിക്കോട്...

കാലവര്‍ഷക്കെടുതി: ദുരിതബാധിത ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം 

തിരുവനന്തപുരം: കാലവര്‍ഷം രൂക്ഷമായ ഏഴ് ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു.േേകാഴിക്കോട് ജില്ലക്കാണ് ഏറ്റവുമധികം സഹായധനം. കോഴിക്കോട് മലയോര മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലക്ക് 90 ലക്ഷവും കാസര്‍കോട്, കണ്ണൂര്‍,മലപ്പുറം ജില്ലകള്‍ക്ക് 55 ലക്ഷവുമാണ് സഹായധനം. വയനാടിന് 50 ലക്ഷവും ഇടുക്കി, കോട്ടയം ജില്ലകള്‍ക്ക് 35 ലക്ഷം രൂപയും സഹായം ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Read More >>