വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും;അഞ്ച് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍...

വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും;അഞ്ച് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുമുണ്ട്. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല എന്നീ താലൂക്കിലെയും വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 21 ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്.ഇതേതുടര്‍ന്ന് ദുരിതാശ്വാസ ക്യാപുകളുടെ എണ്ണം 18 ആയി ഉയര്‍ത്തിയിട്ടുണ്ട്.

Read More >>