മരം കടപുഴകി വീണ് ​ഗതാ​ഗതം സ്തംഭിച്ചു

കൊയിലാണ്ടി: കനത്ത മഴയേയും കാറ്റിനേയും തുടർന്ന് കൊയിലാണ്ടി ദേശീയപാതയിൽ മരം കടപുഴകി വീണു. ബസ്റ്റാന്റിന് സമീപത്തുള്ള ഭീമൻ തണൽ മരമാണ് കടപുഴകിയത്. ഇതിനെ...

മരം കടപുഴകി വീണ് ​ഗതാ​ഗതം സ്തംഭിച്ചു

കൊയിലാണ്ടി: കനത്ത മഴയേയും കാറ്റിനേയും തുടർന്ന് കൊയിലാണ്ടി ദേശീയപാതയിൽ മരം കടപുഴകി വീണു. ബസ്റ്റാന്റിന് സമീപത്തുള്ള ഭീമൻ തണൽ മരമാണ് കടപുഴകിയത്. ഇതിനെ തുടർന്ന് കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലാണ് മരം വീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.