ചെട്ടിയംപാറ ഉരുള്‍പൊട്ടല്‍: കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

നിലമ്പൂര്‍: ആഢ്യന്‍പാറക്കടുത്ത് ചെട്ടിയംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പറമ്പാടന്‍ സുബ്രഹ്മണ്യന്റെ(30) മൃതദേഹമാണ്...

ചെട്ടിയംപാറ ഉരുള്‍പൊട്ടല്‍: കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

നിലമ്പൂര്‍: ആഢ്യന്‍പാറക്കടുത്ത് ചെട്ടിയംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പറമ്പാടന്‍ സുബ്രഹ്മണ്യന്റെ(30) മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബത്തിലെ മറ്റ് അഞ്ചു പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച ലഭിച്ചിരുന്നു.

ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഇവരുടെ വീട് പൂര്‍ണ്ണമായും മണ്ണിനടിയിലായിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബം.

Read More >>