കനത്ത മഴ: കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂർ: കനത്ത മഴയെ തുടർന്ന്​ ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 20ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ...

കനത്ത മഴ: കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഇന്ന് അവധി

കണ്ണൂർ: കനത്ത മഴയെ തുടർന്ന്​ ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 20ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുന്നുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കുവാനും പരമാവധി വീടുകളിൽ തന്നെ കഴിയുവാനും കലക്ടർ നിർദേശിച്ചു.

Read More >>