കനത്ത മഴ: ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും (അംഗൻവാടികൾ ഉൾപ്പെടെ) ഇന്ന്ജില്ലാ...

കനത്ത മഴ: ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും (അംഗൻവാടികൾ ഉൾപ്പെടെ) ഇന്ന്ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതിനുപകരമായി 21 ന് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പ്രവൃത്തി ദിനമായിരിക്കും.

Story by
Read More >>