ഇടുക്കിയില്‍ കനത്ത മഴ; മണ്ണിടിച്ചില്‍

ഇടുക്കി: ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഹൈറേഞ്ചില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആളപായം ഇല്ല . ഇന്നു രാവിലെ...

ഇടുക്കിയില്‍ കനത്ത മഴ; മണ്ണിടിച്ചില്‍

ഇടുക്കി: ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഹൈറേഞ്ചില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആളപായം ഇല്ല . ഇന്നു രാവിലെ കൊച്ചി-ധനുഷ് ക്കോടി ദേശീയ പാതയില്‍ അടിമാലിക്കു സമീപം റോഡിലേയ്ക്കു മണ്ണിടിഞ്ഞു വീണു. നാട്ടുകാരില്‍ ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത മഴയിലും കാറ്റിലും പലയിടങ്ങിലും വൈദ്യുതി വിതരണം തടസപ്പെട്ടു.

Read More >>