കന്യാസ്ത്രീയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ പൊളിഞ്ഞു: പരാതി വ്യാജം

ന്യൂഡൽഹി: ലൈം​ഗിക പീഡന പരാതി നൽകിയ കന്യാസ്​ത്രീയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച ജലന്ധർ ബിഷപ്പിൻെറ വാദം പൊളിയുന്നു. കന്യസ്​ത്രീയെ മോശമായി...

കന്യാസ്ത്രീയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ പൊളിഞ്ഞു: പരാതി വ്യാജം

ന്യൂഡൽഹി: ലൈം​ഗിക പീഡന പരാതി നൽകിയ കന്യാസ്​ത്രീയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച ജലന്ധർ ബിഷപ്പിൻെറ വാദം പൊളിയുന്നു. കന്യസ്​ത്രീയെ മോശമായി കാണിക്കുന്നതിനായി വ്യാജ പരാതിയാണ്​ താൻ നൽകിയതെന്ന്​ പരാതിക്കാരി അന്വേഷണ സംഘത്തിന്​ മൊഴി നൽകി. ഇൗ മൊഴി വിശ്വാസത്തിലെടുത്ത്​ മുന്നോട്ട്​ പോകാനാണ്​ അന്വേഷണ സംഘത്തി​​ൻെറ തീരുമാനമെന്നാണ്​ റിപ്പോർട്ട്​.

കന്യാസ്​ത്രീക്ക്​ മറ്റൊരു പുരഷനുമായി ബന്ധ​മുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട്​ ഇയാളുടെ ഭാര്യ പരാതി നൽകിയി​ട്ടുണ്ടെന്നുമായിരുന്ന ജലന്ധർ ബിഷപ്പ്​ അറിയിച്ചിരുന്നത്​.

Story by
Read More >>