- Sun Feb 17 2019 15:04:48 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 15:04:48 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ജസ്നയുടെ തിരോധാനം; അന്വേഷണത്തിന് പ്രത്യേക സംഘം
Published On: 2018-05-27T18:00:00+05:30
തിരുവനന്തപുരം: കോട്ടയം മുക്കൂട്ടുതറ സ്വദേശിനി ജസ്ന മരിയ ജയിംസിനെ കാണാതായ സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ ഡി.ജി.പിയുടെ ഉത്തരവിട്ടു. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ 15 അംഗങ്ങളാണുള്ളത്.
ജസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ ജസ്നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്നയെ കാണാതായാത്.

Top Stories