ജെസ്‌നയെ കണ്ടെത്താന്‍ ഇന്ന് വനത്തില്‍ തെരച്ചില്‍

Published On: 2018-06-05T09:45:00+05:30
ജെസ്‌നയെ കണ്ടെത്താന്‍ ഇന്ന് വനത്തില്‍ തെരച്ചില്‍

കോട്ടയം: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നു. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങീ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചില്‍ നടത്തുന്നത്.

Top Stories
Share it
Top