കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റം: ജോയ്‌സ് ജോര്‍ജിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി

തിരുവനന്തപുരം: ജോയ്‌സ് ജോര്‍ജ്ജ് എം പി കൊട്ടക്കമ്പൂരിലെ ഭുമി കയ്യേറിയെന്നത് തെറ്റായ ആരോപണമാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍...

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റം: ജോയ്‌സ് ജോര്‍ജിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി

തിരുവനന്തപുരം: ജോയ്‌സ് ജോര്‍ജ്ജ് എം പി കൊട്ടക്കമ്പൂരിലെ ഭുമി കയ്യേറിയെന്നത് തെറ്റായ ആരോപണമാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.


ജോയ്‌സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ലെന്ന മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. കയ്യേറ്റ പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്, ഈ പശ്ചാത്തലത്തില്‍ കയ്യേറ്റത്തെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Story by
Read More >>