കെ.കുഞ്ഞിരാമന്‍ എംഎല്‍എ യെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: നെഞ്ചുവേദനയെ തുടര്‍ന്ന് ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ...

കെ.കുഞ്ഞിരാമന്‍ എംഎല്‍എ യെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: നെഞ്ചുവേദനയെ തുടര്‍ന്ന് ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് വിദഗ്ദ് പരിശോധന ആരംഭിച്ചതായും, ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Story by
Read More >>