കനത്ത മഴ: കക്കയം ഡാമില്‍ ഷട്ടറുകള്‍ തുറന്നേക്കും

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന്...

കനത്ത മഴ: കക്കയം ഡാമില്‍ ഷട്ടറുകള്‍ തുറന്നേക്കും

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കക്കയം ഡാം പ്രൊജക്ട് എക്സിക്യുട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

Story by
Read More >>