ഭൂമിയിടപാട്: കര്‍ദിനാള്‍ ആലഞ്ചേരിയെ ഒന്നാംപ്രതിയാക്കി കേസെടുത്തു

Published On: 2018-03-12T15:15:00+05:30
ഭൂമിയിടപാട്: കര്‍ദിനാള്‍ ആലഞ്ചേരിയെ ഒന്നാംപ്രതിയാക്കി കേസെടുത്തു

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാംപ്രതിയാക്കി കേസെടുത്തു. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തേ ഹൈക്കോടതി പരാമര്‍ശം നടത്തിയിട്ടും കര്‍ദിനാളിനെതിരേ കേസെടുക്കാഞ്ഞത് വിവാദമായിരുന്നു.

Top Stories
Share it
Top