കരിപ്പൂര്‍ വഴി ഇത്തവണയും ഹജ്ജ് സര്‍വ്വീസ് ഇല്ല

Published On: 2018-07-27T10:30:00+05:30
കരിപ്പൂര്‍ വഴി ഇത്തവണയും ഹജ്ജ് സര്‍വ്വീസ് ഇല്ല

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഇത്തവണയും ഹജ്ജ് സര്‍വ്വീസ് ഇല്ല. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഇല്ലാത്തതാണ് കാരണമെന്നാണ് വിശദീകരണം. 31നുള്ളില്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ വ്യോമയാനമന്ത്രാലയത്തില്‍ നന്നു ലഭിച്ച വിവരം. ഇതുസംബന്ധിച്ച് കോഴിക്കോട്, മലപ്പുറം എംപിമാര്‍ക്ക് ഉറപ്പും ലഭിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ കരിപ്പൂരിനെ ഒഴിവാക്കുകയായിരുന്നു.

Top Stories
Share it
Top