കത്തുവയിലെ ക്രൂരത; പ്രതിഷേധമുയര്‍ത്തി കേരളവും

കത്തുവയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും പ്രതിഷേധ പരിപാടികള്‍ നടന്നു. തൃശ്ശൂര്‍,...

കത്തുവയിലെ ക്രൂരത; പ്രതിഷേധമുയര്‍ത്തി കേരളവും

കത്തുവയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും പ്രതിഷേധ പരിപാടികള്‍ നടന്നു. തൃശ്ശൂര്‍, കോഴിക്കോട്, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് പ്രദേശങ്ങളിലും പ്രതിഷേധ പരിപാടികള്‍ ഇന്ന് നടന്നു. വിവിധ രംഗങ്ങളിലെ പ്രമുഖരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Story by
Read More >>