നീനുവിന്റെ പഠനചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കെവിന്റെ ഭാര്യ നീനുവിന്റെ പഠനചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കെവിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ 10 ലക്ഷം രൂപ നല്‍കാനും...

നീനുവിന്റെ പഠനചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കെവിന്റെ ഭാര്യ നീനുവിന്റെ പഠനചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കെവിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ 10 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.


കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

Read More >>