സംസ്ഥാന പോലീസില്‍ അഴിച്ചുപണി 

Published On: 2018-05-08T19:30:00+05:30
സംസ്ഥാന പോലീസില്‍ അഴിച്ചുപണി 

തിരുവനന്തപുരം: പോലീസില്‍ വന്‍ അഴിച്ചുപണി. ജില്ലാ പോലീസ് മേധാവികള്‍ക്ക് മാറ്റം. യതീഷ് ചന്ദ്ര തൃശൂരിലും, അരുള്‍ ബി കൃഷ്ണ കൊല്ലത്തെയും കമ്മീഷണര്‍മാരാകും. എറണാകുളം റൂറല്‍ എസ്പിയായി രാഹുല്‍ ആര്‍ നായരെ നിയമിച്ചു. ദേബേഷ് കുമാര്‍ ബെഹ്‌റ പാലക്കാടും പ്രതീഷ് കുമാര്‍ മലപ്പുറത്തും ഡോ. ശ്രീനിവാസ് കാസര്‍ഗോഡും എസ് പിമാരായി ചുമതലയേല്‍ക്കും. ആര്‍ നിശാന്തിനി പോലീസ് ഹെഡ് ക്വാട്ടേഴ്‌സ് എസ്പി. എം കെ പുഷ്‌ക്കരനെ തൃശൂര്‍ റൂറലിലേക്ക് മാറ്റി.

Top Stories
Share it
Top