കടല്‍ ക്ഷോഭം; തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

Published On: 2018-04-24T20:45:00+05:30
കടല്‍ ക്ഷോഭം; തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

തിരുപനന്തപുരം:സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം. അഞ്ച് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ കടലില്‍ പോകരുതെന്നും. മണിക്കുറില്‍ 45 കിലോമീറ്റര്‍ വേഗയില്‍ കറ്റ് വീശാനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

Top Stories
Share it
Top