ആരോഗ്യ സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

Published On: 2018-06-03T12:30:00+05:30
ആരോഗ്യ സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

തൃശ്ശൂര്‍: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല ജൂണ്‍ നാല് മുതല്‍ നടത്താനിരുന്നഎല്ലാ തിയറി പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രാക്ടിക്കല്‍ പരീക്ഷകളും ഇനി മാറ്റി വച്ചു.

Top Stories
Share it
Top