കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി സി.എസ് ചാക്കോ സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതിയുടെ പരി​ഗണനയിൽ....

കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി സി.എസ് ചാക്കോ സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതിയുടെ പരി​ഗണനയിൽ. വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും കുമ്പസരിച്ചിരിക്കണമെന്ന്​ വ്യവസ്​ഥയില്ലെന്നും ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയില്‍ ആരോപിക്കുന്നു. ഇത്​ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ഹർജിക്കാരന്‍ വ്യക്​തമാക്കുന്നു.

Read More >>