കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍...

കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്, എന്നാല്‍ പരിക്കുകള്‍ മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ആന്തരിക അവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. മര്‍ദ്ദിച്ച് വെള്ളത്തില്‍ മുക്കിയതോ അക്രമി സംഘം ഓടിച്ചപ്പോള്‍ വെള്ളത്തില്‍ വീണതോ ആകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>