കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടാമത്തെ കാറും പിടിച്ചെടുത്തു

Published On: 2018-05-30 09:00:00.0
കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടാമത്തെ കാറും പിടിച്ചെടുത്തു

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോകാന്‍ അക്രമിസംഘം ഉപയോഗിച്ച രണ്ടാമത്തെ വാഹനവും പോലീസ് പിടിച്ചെടുത്തു. ഐട്വന്റി
കാറാണ് പുനലൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ടിറ്റോ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാര്‍ റബ്ബര്‍ തോട്ടത്തിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. കാര്‍ ഫോറന്‍സിക് വിദഗ്ദര്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. നേരത്തെ അക്രമി സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തിങ്കളാഴ്ച പോലീസ് പിടിച്ചെടുത്തിരുന്നു.

Top Stories
Share it
Top