ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കേരളാ കോണ്‍ഗ്രസ് തീരുമാനം രണ്ട് ദിവസത്തിനകം

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കേരളാ കോണ്‍ഗ്രസ് നിലപാട് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി. ഇതിനായി...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കേരളാ കോണ്‍ഗ്രസ് തീരുമാനം രണ്ട് ദിവസത്തിനകം

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കേരളാ കോണ്‍ഗ്രസ് നിലപാട് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി. ഇതിനായി ഒന്‍പതാംഗ സമതിയെ നിയമിച്ചതായും മാണി പറഞ്ഞു. വോട്ട് തേടി എല്ലാ മുന്നണികളും സമീപിച്ചിട്ടുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.

കെ.എം മാണിയും പി.ജെ ജോഫസും അടങ്ങിയതാണ് സമതി. എം.എല്‍.എമാരും എം.പിമാരും സമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.