മാണി ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്: വിഎം സുധീരന്‍

Published On: 2018-06-10 07:30:00.0
മാണി ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്: വിഎം സുധീരന്‍

തിരുവനന്തപുരം: സമദൂര സിദ്ധാന്തം മുന്നോട്ടുവെച്ച മാണി ഭാവിയില്‍ ബിജെപി പാളയത്തില്‍ എത്തില്ലെന്ന് എന്തുറപ്പാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭാവിയില്‍ ബിജെപിക്കൊപ്പം പോകില്ലെന്ന് കെഎം മാണി ഉറപ്പ് നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ബന്ധം ഉപേക്ഷിച്ചപ്പോള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ പ്രസ്താവനകളാണ് മാണി നടത്തിയത്. ഇത് പിന്‍വലിച്ച മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top