എല്ലാ തരിശുഭൂമിയും കൃഷി ചെയ്യേണ്ടതില്ല, പരിസ്​ഥിതി സംരക്ഷണം സി.പി.എം നയം: കോടിയേരി

തൃശൂർ: പരിസ്​ഥിതി മൗലിക വാദമല്ല, പരിസ്​ഥിതി സംരക്ഷണമാണ്​ സി.പി.എമ്മി​​ന്റെ നയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പലസ്​ഥലത്തും...

എല്ലാ തരിശുഭൂമിയും കൃഷി ചെയ്യേണ്ടതില്ല, പരിസ്​ഥിതി സംരക്ഷണം സി.പി.എം നയം: കോടിയേരി

തൃശൂർ: പരിസ്​ഥിതി മൗലിക വാദമല്ല, പരിസ്​ഥിതി സംരക്ഷണമാണ്​ സി.പി.എമ്മി​​ന്റെ നയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പലസ്​ഥലത്തും കൃഷി ചെയ്യാൻ സാധിക്കാത്ത സ്​ഥലങ്ങൾ ഉണ്ട്, എല്ലാ തരിശുഭൂമികളിലും കൃഷി ചെയ്യേണ്ട ആവശ്യമില്ലെന്നും ഭാവിയിൽ കൃഷി ചെയ്യാൻ കഴിയില്ല എന്ന്​ ഉറപ്പുള്ള സ്​ഥലങ്ങൾ അങ്ങനെ തന്നെ നിലനിർത്തുന്നതും ഭീഷണിയാ​കുമെന്ന്​ കോടിയേരി പറഞ്ഞു​

തൃശൂർ മണലിക്കുളം സംരക്ഷിക്കുന്നതി​ന്റെ ഭാഗമായി വൃക്ഷത്തൈ നടുന്ന ചടങ്ങിൽ പങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു കോടിയേരി.

Read More >>