കോടിയേരി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കോഴിക്കോട് : സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാറിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ആർക്കും...

കോടിയേരി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കോഴിക്കോട് : സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാറിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല. ദേശീയപാതയിൽ വടകര ചോറോട് വെച്ചാണ് സംഭവം.

Read More >>