കോഴിക്കോട് ജ്വല്ലറിയില്‍ കവര്‍ച്ച; മൂന്ന് കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടു

Published On: 18 May 2018 11:15 AM GMT
കോഴിക്കോട് ജ്വല്ലറിയില്‍ കവര്‍ച്ച; മൂന്ന് കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടു

കോഴിക്കോട്: കൊടുവള്ളി സില്‍സില ജ്വല്ലറിയില്‍ മോഷണം. മൂന്ന് കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടു. കൊടുവള്ളി ടൗണിലെ ഒറ്റമുറിയിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. കടയുടെ പിന്‍ഭാഗം കുത്തിത്തുരന്ന മോഷ്ടാക്കള്‍ സീലിങ് പൊളിച്ചാണ് ഉള്ളില്‍ കടന്നതെന്ന് പോലീസ് പറഞ്ഞു. ജ്വല്ലറിയുടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top Stories
Share it
Top