കോഴിക്കോടും മലപ്പുറവും ഇനി നിപരഹിത ജില്ലകള്‍: ആരോഗ്യമന്ത്രി

കോഴിക്കോട്: മലപ്പുറവും കോഴിക്കോടും നിപ്പാ രഹിത ജില്ലകളായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ്...

കോഴിക്കോടും മലപ്പുറവും ഇനി നിപരഹിത ജില്ലകള്‍: ആരോഗ്യമന്ത്രി

കോഴിക്കോട്: മലപ്പുറവും കോഴിക്കോടും നിപ്പാ രഹിത ജില്ലകളായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.

രോഗിയെ ചികിത്സിക്കുന്നതിനിടെ നിപ ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്കുള്ള ആദരം ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി. നിപ നിയന്ത്രണവിധേയമാക്കുന്നതിന് പ്രവര്‍ത്തിച്ചവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെറ ആദരവും ചടങ്ങില്‍ വിതരണം ചെയ്തു.

Read More >>