144 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു

തിരുവനന്തപുരം: 144 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. അഞ്ചു വര്‍ഷത്തിലധികമായി ജോലിക്കെത്താതിരുന്ന മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെയാണ്...

144 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു

തിരുവനന്തപുരം: 144 ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. അഞ്ചു വര്‍ഷത്തിലധികമായി ജോലിക്കെത്താതിരുന്ന മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെയാണ് കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. കഴിഞ്ഞമാസം 450 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചു വിട്ടവര്‍ക്ക് മറ്റ് ആനുകൂല്യങ്ങളൊന്നും നല്‍കില്ല. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷമാണ് പിരിച്ചുവിടല്‍.

Read More >>