സംസ്ഥാനത്ത് നാളെ കെ.എസ്.യു പഠിപ്പ് മുടക്കും

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സമാധാനപരമായി കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍...

സംസ്ഥാനത്ത് നാളെ കെ.എസ്.യു പഠിപ്പ് മുടക്കും

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സമാധാനപരമായി കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനടകമുള്ളള നേതാക്കളെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് നാളെ (4-7-2018) സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അറിയിച്ചു.

Story by
Read More >>