ഫാമിനു മുകളില്‍ കുന്നിടിഞ്ഞ് വീണ് 20 പോത്തുകള്‍ ചത്തു

മലപ്പുറം: ചേളാരിക്കടുത്ത് കൂമണ്ണയില്‍ കുന്നിടിഞ്ഞ് സ്വകാര്യ ഫാമിലെ 20 പോത്തുകള്‍ ചത്തു. 22 പോത്തുകളുണ്ടായിരുന്ന ഫാമിന് മുകളിലേക്ക് മണ്ണും പാറക്കല്ലും...

ഫാമിനു മുകളില്‍ കുന്നിടിഞ്ഞ് വീണ് 20 പോത്തുകള്‍ ചത്തു

മലപ്പുറം: ചേളാരിക്കടുത്ത് കൂമണ്ണയില്‍ കുന്നിടിഞ്ഞ് സ്വകാര്യ ഫാമിലെ 20 പോത്തുകള്‍ ചത്തു. 22 പോത്തുകളുണ്ടായിരുന്ന ഫാമിന് മുകളിലേക്ക് മണ്ണും പാറക്കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തകളാണ് ചത്തത്. ഏറെ കാലം മുമ്പ് ഈ പ്രദേശത്ത് മണ്ണെടുത്തിരുന്നു, ഇവിടെയാണ് കുന്നിടിഞ്ഞത്.

Read More >>