ലാവ്‌ലിന്‍ കേസ്: സിബിഐ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: ലാവ്‌ലിന്‍ കേസില്‍ നിന്നും മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവരെ ഒഴിവാക്കിയതിനെതിരെ സിബിഐ...

ലാവ്‌ലിന്‍ കേസ്: സിബിഐ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: ലാവ്‌ലിന്‍ കേസില്‍ നിന്നും മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവരെ ഒഴിവാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പിണറായി ഉള്‍പ്പെടെ മൂന്ന് പേരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സിബിഐ ഹരജി ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.