വര്‍ക്കല നഗരസഭയില്‍ നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

Published On: 2018-07-25 12:15:00.0
വര്‍ക്കല നഗരസഭയില്‍ നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: വര്‍ക്കല നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. അനധികൃത കെട്ടിടത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് വര്‍ക്കല നഗരസഭയില്‍ നാളെ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

Top Stories
Share it
Top