മലമ്പുഴ ഡാമിൻെറ ഷട്ടറുകളുയർത്തുന്നു; ഭാരതപ്പുഴയിൽ ജല നിരപ്പുയരും 

Published On: 2018-08-03 04:30:00.0
മലമ്പുഴ ഡാമിൻെറ ഷട്ടറുകളുയർത്തുന്നു; ഭാരതപ്പുഴയിൽ ജല നിരപ്പുയരും 

പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിനേത്തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തുന്നു. തുറന്ന നാല് ഷട്ടറുകൾ ആറ് സെന്‍റിമീറ്റർ കൂടി ഉയർത്തും. 115 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞദിവസം മൂന്ന് സെന്‍റീമീറ്ററാണ് ആണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. കല്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജല സേചന വകുപ്പ് അറിയിച്ചു

Top Stories
Share it
Top