ആസിഫയ്ക്ക് മലയാളത്തിന്റെ ജീവിക്കുന്ന ഓര്‍മ്മ 

കശ്മീരില്‍ കാപാലികര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന പെണ്‍കുട്ടി ആസിഫയുടെ പേരില്‍ ഇനി ഒരു മലയാളി പെണ്‍കുഞ്ഞ്. അതെ, ആസിഫ എസ് രാജ്. രജിത് റാം ആണ് തന്റെ...

ആസിഫയ്ക്ക് മലയാളത്തിന്റെ ജീവിക്കുന്ന ഓര്‍മ്മ 

കശ്മീരില്‍ കാപാലികര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന പെണ്‍കുട്ടി ആസിഫയുടെ പേരില്‍ ഇനി ഒരു മലയാളി പെണ്‍കുഞ്ഞ്. അതെ, ആസിഫ എസ് രാജ്. രജിത് റാം ആണ് തന്റെ കുഞ്ഞിന് ആസിഫ എസ് രാജ് എന്ന് പേരു നല്‍കിയിരിക്കുന്നതായി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കുറിപ്പ് വയറാലായിരിക്കുകയാണ്. ആസിഫ എസ് രാജിന് ഇപ്പോള്‍ 25,000 ത്തില്‍ അധികം ലൈക്കും 16,000 ഷെയര്‍ ലഭിച്ചിരിക്കുന്നു.


Read More >>