റേഷന്‍ ആനുകൂല്യം ലഭിക്കാത്തതിന് സപ്ലൈക്കോ ഓഫീസില്‍ ആത്മഹത്യാശ്രമം

Published On: 28 July 2018 9:30 AM GMT
റേഷന്‍ ആനുകൂല്യം ലഭിക്കാത്തതിന് സപ്ലൈക്കോ ഓഫീസില്‍ ആത്മഹത്യാശ്രമം

ആലുവ: ആലുവ താലൂക്ക് സപ്ലൈക്കോ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. റഷന്‍ ആനുകൂല്യം നിഷേധിച്ചെന്നാരോപിച്ചാണ് പ്രതിഷേധം.
എടത്തല സ്വദേശി അബ്ദു റഹമാനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ ആവശ്യമുന്നയിച്ച് ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു. തീരുമാനമാകാത്തതിനാലാണ് പ്രതിഷേധിച്ചത്.

Top Stories
Share it
Top