ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു

കൽപറ്റ: മാനന്തവാടിയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു. കല്ലുമൊട്ടൻകുന്ന് സ്വദേശികളായ കുനിങ്ങാരത്തിൽ സക്കീർ - മറിയം ദമ്പതികളുടെ ഇളയ...

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു

കൽപറ്റ: മാനന്തവാടിയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു. കല്ലുമൊട്ടൻകുന്ന് സ്വദേശികളായ കുനിങ്ങാരത്തിൽ സക്കീർ - മറിയം ദമ്പതികളുടെ ഇളയ മകൻ ഫായിസ് (ഒന്നര) ആണ് മരിച്ചത്. കുറുക്ക് കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയതായാണ് സൂചന. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. ഫവാസ്, ഫാസിൽ എന്നിവർ സഹോദരങ്ങളാണ്.

Story by
Read More >>