മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും അഭിഭാഷകര്‍; നെയ്യാറ്റിന്‍കരയില്‍ ഉപരോധം

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍...

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും അഭിഭാഷകര്‍; നെയ്യാറ്റിന്‍കരയില്‍ ഉപരോധം

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. നെയ്യാറ്റിന്‍കര കോടതി വളപ്പിലെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് തടഞ്ഞത്.

കോടതിവളപ്പില്‍ നിന്ന് പുറത്ത് പോവണമെന്നാവശ്യപ്പെട്ടായിരുന്നു അഭിഭാഷകരുടെ ഉപരോധം.

Story by
Read More >>