ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ആലുവയില്‍ ട്രെയ്‌നുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ്

തിരുവനന്തപുരം: കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, തിരുവന്തപുരം- കണ്ണൂര്‍ ജനശതാബ്ദി, ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം-ചെന്നൈ...

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ആലുവയില്‍ ട്രെയ്‌നുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ്

തിരുവനന്തപുരം: കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, തിരുവന്തപുരം- കണ്ണൂര്‍ ജനശതാബ്ദി, ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം-ചെന്നൈ സുപ്പര്‍ഫാസ്റ്റ് നശദാബ്ദി എന്നീ ട്രയ്‌നുകള്‍കള്‍ക്ക് ആലുവയില്‍ താല്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഹജ്ജ് തീര്‍ത്ഥടകര്‍ക്ക് വേണ്ടിയാണ് സ്റ്റോപ്പ് അനുവദിച്ചിരുക്കുന്നത്. ആഗസ്റ്റ് നാല് മുതല്‍ പതിനാറ് വരെയായിരിക്കും ഈ സേവനം.

Story by
Read More >>