മഴക്കെടുതി; കെ.എസ്.ഇ.ബിക്കുണ്ടായ നഷ്ടങ്ങള്‍, മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: 'കാറ്റ് വന്ന് വിളിച്ചാല്‍ ഇറങ്ങി പോകുന്ന കറന്റ് ' എന്നതാണ് മഴക്കാലത്ത് കേരളത്തില്‍ ട്രെന്റാകുന്ന വാക്ക്. ഒരു കനത്ത കാറ്റും മഴയും മതി...

മഴക്കെടുതി; കെ.എസ്.ഇ.ബിക്കുണ്ടായ നഷ്ടങ്ങള്‍, മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: 'കാറ്റ് വന്ന് വിളിച്ചാല്‍ ഇറങ്ങി പോകുന്ന കറന്റ് ' എന്നതാണ് മഴക്കാലത്ത് കേരളത്തില്‍ ട്രെന്റാകുന്ന വാക്ക്. ഒരു കനത്ത കാറ്റും മഴയും മതി വൈദ്യുതി വിതരണം മുടങ്ങാന്‍. ഓരോ മഴയിലും ഇത്തരത്തില്‍ കെ.എസ്.ഇ.ബിക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നതും. ഇത്തരത്തില്‍ മഴയില്‍ കെ.എസ്.ഇ.ബിക്കുണ്ടായ നഷ്ടങ്ങളുടെ കണക്കാണ് വൈദ്യുത മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തകര്‍ന്ന പോസ്റ്റുകളുടെയും പൊട്ടിയ കമ്പികളുടെയും പ്രവര്‍ത്തന രഹിതമായ ട്രാന്‍സ്‌ഫോമറുകളുടെയും കണക്കാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.


Story by
Read More >>